താനൂർ: വെള്ളച്ചാൽ താമസിക്കുന്ന പിണക്കൽ സൈതലവിയുടെ ഭാര്യ ആലുങ്ങൽ സഫിയ (51) നിര്യാതയായി. മക്കൾ: ഷഹന, ഷഹല. മരുമകൻ: റാഷിദ് (ചെമ്പ്ര). സഹോദരങ്ങൾ: ഇയ്യാത്തുട്ടി, ഫാത്തിമക്കുട്ടി, വീരാലി, അബൂബക്കർ, ഖദീജ, അബ്ദുൽകരീം.