മുടപുരം: കൈലത്തുകോണം പുതുവൽവിള വീട്ടിൽ പരേതനായ വേലുവിന്റെയും ഭാരതിയുടെയും മകൻ വി. സുദേവൻ (73) നിര്യാതനായി. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്