ഡാലുമുഖം: മൈലച്ചൽ പുലിക്കോട് രവീന്ദ്രവിലാസത്തിൽ രവീന്ദ്രൻനായർ (73) നിര്യാതനായി. ഭാര്യ: സുഭദ്രയമ്മ. മക്കൾ: രാധികകുമാരി, അനിൽകുമാർ, അജിതകുമാരി. മുരുമക്കൾ: ശിവൻകുട്ടി, ശ്രീജ, വിജയൻ. സഞ്ചയനം വ്യാഴാഴ്ച.