മണികണ്ഠേശ്വരം: മേലേവാഴവിളവീട്ടിൽ പത്മാവതിയമ്മ (91) നിര്യാതയായി. ഭർത്താവ് പരേതനായ എൻ. കൃഷ്ണൻനായർ. മക്കൾ: മോഹനൻ, ജലജകുമാർ, ശൈലജകുമാരി. മരുമക്കൾ: തങ്കമണിയമ്മ, അനിതകുമാരി, ശ്രീകുമാരൻനായർ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.