പേട്ട: കവറടി ഉപാസന ക്ലിനിക്കിൽ ഡോ. ശിവപ്രസാദ് (65) നിര്യാതനായി. ഭാര്യ: പത്മ ശിവപ്രസാദ്. മക്കൾ: സൈലേഷ് പ്രസാദ്, അഖിലേഷ് പ്രസാദ്, സായി ലക്ഷ്മി പ്രസാദ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.