കരിങ്കല്ലത്താണി: അരക്കുപറമ്പ് റോഡിലെ കൊളക്കാടൻ മുഹമ്മദ് (64) നിര്യാതനായി. ഭാര്യ: ഈയാത്തു. മക്കൾ: താജുദ്ദീൻ, മുഹമ്മദ് റാഫി, റമീസ. മരുമക്കൾ: ഫായിസ്, ഷിഫ്ന, നൗഷാദ്. സഹോദരങ്ങൾ: ആലി ഹംസ, അബ്ദുല്ല, മജീദ്, കുഞ്ഞിമ്മു, നഫീസ.