കൂട്ടിലങ്ങാടി: മലപ്പുറം ഡി.സി.സി അംഗം പെരിന്താറ്റിരിയിലെ മൈലപ്പുറം അബുഹാജി (64) നിര്യാതനായി. ഭാര്യ: എൻ.പി. മൈമൂന (താഴെക്കോട്). മക്കൾ: മുഹമ്മദ് ഷാഫി, സൈഫുദ്ദീൻ, ആസിഫ്, മറിയുമ്മ. മരുമക്കൾ: അബ്ദുൽ ഹമീദ് (പറേരങ്ങാടി) , സുഹൈമ, ഷഫീറ, നസ്ല.