കൊയിലാണ്ടി: കൊല്ലം പരപ്പിൽ സഹൃദയ ഹസൻ കോയ (69) നിര്യാതനായി. ഭാര്യ: മറിയംബി. മക്കൾ: സമീർ (കുവൈത്ത്), നിഷാദ്, സുൽഫത്ത്, ഫർഷാദ് (ഖത്തർ), ഉസ്സൈർ (നെസ്റ്റ്). മരുമക്കൾ: ഷറഫുദ്ദീൻ, ഷെഹീമ, സീനത്ത്, അസ്ന, ഹിസാന.