മടവൂർ: മുപ്പറമ്പത്ത് മുഹമ്മദലി (51) നിര്യാതനായി. യു.എ.ഇ ഇസ്ലാഹി സെന്റർ പ്രവർത്തകനായിരുന്നു. പിതാവ്: പരേതനായ മൂസ. മാതാവ്: പരേതയായ പാത്തുമ്മ. ഭാര്യ: ശമീന കക്കാട്. മക്കൾ: അദ്നാൻ, അനീന (ഇരുവരും വിദ്യാർഥികൾ). സഹോദരങ്ങൾ: സൈനബ, സുബൈദ, പരേതയായ ഖദീജ. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ എട്ട് മണിക്ക് മസ്ജിദുൽ മനാറിൽ.