ചാവക്കാട്: തിരുവത്ര അതിർത്തി പരേതനായ രായമരക്കാർ വീട്ടിൽ മൂത്തേടത്ത് മുഹമ്മദിന്റെ ഭാര്യ നഫീസ (92) നിര്യാതയായി. മക്കൾ: മൊയ്തുട്ടി, ഫാത്തിമ, റാബിയ, സുഹറ, പരേതനായ അബൂബക്കർ. മരുമക്കൾ: അബു, അബു, ഷംസു.