എങ്ങണ്ടിയൂർ: തിരുമംഗലം യു.പി സ്കൂളിന് സമീപം ചെമ്പൻ പരേതനായ കുട്ടപ്പന്റെ മകൻ മനോഹരൻ (54) നിര്യാതനായി. ഭാര്യ: പരേതയായ അജിത (മണലൂർ ഗവ. ഹൈസ്കൂൾ). സഹോദരൻ: മധു.