കൊമ്പിടിഞ്ഞാമാക്കൽ: പാലത്തിങ്കൽ ജോണി (83) നിര്യാതനായി. ഭാര്യ: എൽസി. മക്കൾ: ജോളി, ജീബു, പരേതനായ ജോയ്. മരുമക്കൾ: ദിനേശ് ബാബു, ജോസി.