ചാലക്കുടി: മേലൂർ മൂഴിക്കകടവ് പടയാട്ടി മൂത്തേടൻ ഔസേപ്പുണ്ണിയുടെ മകൻ വർഗീസ് (91) നിര്യാതനായി. ഭാര്യ: പരേതയായ ഗ്രേസി. മക്കൾ: ജെസ്റ്റിൻ, വിൽസൻ, ഷേർളി, ഷാജു, ബിജു. മരുമക്കൾ: നൈഷ, റീജ, രാജൻ, രാജി, ലോലിത. സംസ്കാരം തിങ്കളാഴ്ച ഉച്ചക്കുശേഷം 3.30ന് മേലൂർ സെന്റ് ജോസഫ്സ് ദേവാലയ സെമിത്തേരിയിൽ.