പുന്നയൂർക്കുളം: കുന്നത്തൂർ ടെലിഫോൺ എക്സ്ചേഞ്ച് റോഡിൽ വിമുക്തഭടൻ മേലിട്ട് ജോർജിന്റെ ഭാര്യ കൊച്ചുമേരി (മേരിക്കുട്ടി -73) നിര്യാതയായി. മക്കൾ: ഷാജി, ഷെറി (മാതാ വാച്ച് വർക്സ് വടക്കേക്കാട്), ഷിജു (ദുബൈ), ഷിജി. മരുമക്കൾ: എൽസി (അധ്യാപിക, ആറ്റുപുറം സെന്റ് ആന്റണീസ് എൽ.പി സ്കൂൾ), ലിനി, ടീന (അധ്യാപിക, വലപ്പാട് സെന്റ് സെബാസ്റ്റ്യൻ എൽ.പി സ്കൂൾ), ലോറൻസ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് ആറ്റുപുറം സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.