പട്ടിക്കാട്: ചുവന്നമണ്ണ് അറക്കല്‍ സാമുവേലിന്റെ മകന് രാജന് (60) നിര്യാതനായി. ഭാര്യ: മേഴ്സി. മക്കള്‍: ഷൈജു, സജോ. മരുമക്കള്‍: സ്റ്റെമി, പ്രെറ്റി. സംസ്കാരം തിങ്കളാഴ്ച രണ്ടിന് കരിപ്പകുന്ന് സെമിത്തേരിയില്‍.