പുത്തൻപീടിക: ചിറമ്മൽ അവറാൻ പരേതനായ ലോനപ്പന്റെ ഭാര്യ റോസിലി (90) നിര്യാതയായി. പാലുവായ് ചക്രമാക്കൽ കുടുംബാംഗമാണ്. മക്കൾ: ജോസ്, റാഫി, ഗ്രെയ്സി, ലിസി, പരേതരായ ജോർജ്, മേരീസ്. മരുമക്കൾ: എൽസി, ലൈസി, ജാൻസി, ജോർജ്, പരേതനായ ഡേവീസ്. സംസ്കാരം തിങ്കളാഴ്ച 11.30ന് പുത്തൻപീടിക സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.