അണ്ടത്തോട്: തങ്ങൾപ്പടി സെന്ററിൽ പരേതനായ കല്ലയിൽ കുട്ട്യാലിയുടെ മകൾ ഫാത്തിമ (72) നിര്യാതയായി. മകൻ: അബ്ദുൽകരീം. മരുമകൾ: റജുല. സഹോദരങ്ങൾ: അബൂബക്കർ ഹാജി (പ്രസിഡന്റ്, തങ്ങൾപ്പടി ഹിദായത്തുൽ ഇസ്ലാം മദ്റസ), ഹംസ (അബൂദബി), ആച്ചുട്ടി, നഫീസ, ആമിനു, റുക്കിയ.