തിരുവനന്തപുരം: മണക്കാട് കല്ലാട്ടുമുക്ക് കല്ലാട്ട് നഗർ ഹൗസ് നമ്പർ 87 ടി.സി.49/248(1) സലാമത്തിൽ ഷാഹുൽ ഹമീദ് എ (74 - റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: ആരിഫാ ബീവി. മകൾ: ആശാ ഷെറിൻ. മരുമകൻ: ഷാജഹാൻ (ഗൾഫ്).