നെടുമങ്ങാട്: വാളിക്കോട് നെട്ട എ.എൻ.ആർ മൻസിലിൽ അബ്ദുറഹീമിന്റെ മകൻ മുഹമ്മദ് ആഷിക് (24)നിര്യാതനായി. മാതാവ്: നജ്മി. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് പത്താംകല്ല് മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.