തിരുവനന്തപുരം: വെള്ളയമ്പലം ആൽത്തറ നഗർ B 49, വലിയവീട്ടിൽ കോണത്തിൽ എം.കെ നിവാസിൽ പട്ടാഴി കുടുംബാംഗം ഏ. മാധവൻ പിള്ള (78- റിട്ട. ജില്ല രജിസ്ട്രാർ) നിര്യാതനായി. ഭാര്യ: കോമളവല്ലി (റിട്ട.സബ് രജിസ്ട്രാർ). മക്കൾ: മാലിനി, വിനോദ്, പ്രമോദ്. മരുമക്കൾ: പ്രമോദ്, ലക്ഷ്മി ആർ. നായർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.