വെള്ളറട: കുന്നത്തുകാല്‍ ചെന്നശ്ശേരി പുത്തന്‍വീട്ടില്‍ പരേതനായ ചെല്ലപ്പന് പണിക്കരുടെ ഭാര്യ സൗദാമിനി (86) നിര്യാതയായി. മക്കള്‍: സുജാത, നളിനി, ഗിരികുമാര്‍ (സിവില്‍ സപ്ലൈസ്- കണ്ണൂര്‍). മരുമക്കള്‍: രവി, പരേതരായ ഭാസി, ഷീല. സംസ്കാരം തിങ്കളാഴ്ച രാവിലെ 9 30ന്. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.