പിരപ്പന്‍കോട്: നിർമാല്യത്തില് (ലക്ഷ്മിപുരത്ത് പിഷാരം) പരേതനായ ഗോപാല പിഷാരടിയുടെ ഭാര്യ അമ്മുക്കുട്ടി പിഷാരസ്യാര്‍ (99) നിര്യാതയായി. മകള്‍: പത്മാവതി പിഷാരസ്യാര്‍. മരുമകന്: പരേതനായ ദാമോദര പിഷാരടി. മരണാനന്തര ചടങ്ങ് 25ന്.