പറണ്ടോട്: മലയടി പൊൻപാറ സെറ്റിൽമെന്റ് റോഡരികത്ത് വീട്ടിൽ രാജപ്പൻ കാണി (85) നിര്യാതനായി. ഭാര്യ: പരേതയായ സുഭദ്ര. മക്കൾ: അർജുനൻ (റിട്ട. എൻജിനീയർ കെ.എസ്.ഇ.ബി), വത്സലകുമാരി (തൊളിക്കോട് പഞ്ചായത്ത് മുൻ മെംബർ), ബിന്ദു, അജിത് കുമാർ. മരുമക്കൾ: രാഗിണി, ശശിധരൻ കാണി, സതികുമാർ, ജയകുമാരി. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.