പറണ്ടോട്: വിനോബാനികേതൻ ചെട്ടിയാംപാറ തെക്കുംകരപുത്തൻവീട്ടിൽ സോമൻകാണിയുടെയും ഉഷകുമാരിയുടെയും മകൻ അഭിലാഷ് (23) നിര്യാതനായി. സഹോദരൻ: അഭിജിത്ത്. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.