വടകര: ചെരണ്ടത്തൂർ ആറ്റുപുറത്ത് കദീജ ഹജ്ജുമ്മ (95) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തീൻ. മക്കൾ: ഇബ്രാഹിം, അസൈനാർ, തറുവൈ ഹാജി, ആമിന, അമ്മദ്, ഇസ്മയിൽ, ബഷീർ, ഫാത്തിമ. മരുമക്കൾ: നഫീസ, നഫീസ, ബീവി, പോക്കർ, സൈനബ, സക്കീന, സഹിയ, അമ്മദ്