വടകര: കീഴൽ കോറോത്ത് കുഞ്ഞാമിന (78) നിര്യാതയായി. സഹോദരൻ കോറോത്ത് മീത്തൽ മൂസ മരിച്ച് നാലാം ദിവസമാണ് സഹോദരിയായ കുഞ്ഞാമിന മരിച്ചത്. ഭർത്താവ്: പരേതനായ അബ്ദുറഹ്മാൻ. മക്കൾ: മുഹമ്മദ് ഷാഫി, മജീദ്, റിയാസ്, സുഹറ, ആയിഷ, ഹസീന. മരുമക്കൾ: മൊയ്തു, ഇബ്രാഹിം, ഹമീദ്, ഹാജറ, നസീമ, ഹർഷിന.