കൊടുവള്ളി: പുറായിൽ കുഞ്ഞിപ്പാത്തുമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ ചോലയിൽ മുഹമ്മദ്. മക്കൾ: സുബൈദ, നാസർ, സുഹറ, സലിം. മരുമക്കൾ: മൈമൂന, ഷറീന, അബു കിഴക്കോത്ത്, ഉസ്മാൻ കൊടുവള്ളി. സഹോദരങ്ങൾ: പരേതരായ കോയ ഹസ്സൻ, അബ്ദുല്ലക്കുട്ടി, ആമിന, മറിയ, ഖദീജ, ആയിശ.