വടകര: ആദ്യകാല ചുമട്ടുതൊഴിലാളി പുതിയാപ്പ് മലയിൽ ചന്ദ്രി (75) നിര്യാതയായി. ഭർത്താവ്: പരേതനായ കുമാരൻ. മക്കൾ: സുരേന്ദ്രൻ (ബാബു), സുന്ദരൻ, ഷൈലജ, വത്സലൻ. മരുമക്കൾ: ശാന്ത, ഷൈമ, സിന്ധു