പാലേരി: കൂനിയോട് അങ്ങാടി വയലിൽ ഗോപാലൻ നായർ (73) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: വിനീഷ്, വിനീത. മരുമക്കൾ: സനില, മണിപ്രസാദ് (കോട്ടൂർ). സഹോദരൻ: ദാമോദരൻ നായർ (വയനാട്).