കുന്ദമംഗലം: പെരിങ്ങൊളം അമ്പാഴക്കുഴിയിൽ രവീന്ദ്രനാഥ് (61) നിര്യാതനായി. പിതാവ്: പരേതനായ ഗോപാലൻ നായർ. മാതാവ്: കല്യാണിക്കുട്ടി അമ്മ. ഭാര്യ: ഗൗരി. മകൾ: നീരജ. മരുമകൻ: തേജസ്. സഹോദരങ്ങൾ: പത്മാവതി (താമരശ്ശേരി), പത്മിനി (കുരിക്കത്തൂർ), പുഷ്പ (താമരശ്ശേരി), ഗോപാലകൃഷ്ണൻ (പെരിങ്ങൊളം), അജിത (തടമ്പാട്ടുതാഴം), ജയശ്രീ (പെരിങ്ങൊളം).