നെല്ലിക്കോട്: നടാപുനത്തിൽ ഗംഗാധരൻ (80) നിര്യാതനായി. ഭാര്യമാർ: നളിനി ചൂലൂർ, പരേതയായ വിജയലക്ഷ്മി. മക്കൾ: വിനീത, വിനീഷ്, ഷൈന. മരുമക്കൾ: അത്തിക്കൽ സുന്ദരൻ (കേരളകൗമുദി), സുധീർ പറമ്പത്ത്.