മുക്കം: മലാംകുന്ന് ചാവിൽകാട് നീലാണ്ടൻ (66) നിര്യാതനായി. ഭാര്യ: അമ്മാളു. മക്കൾ: നിഷ, നീന, നീമ, നിഷി. മരുമകൾ: രവി (കൊണ്ടോട്ടി), വിനോദ് കുമാർ (കൊണ്ടോട്ടി), സുരേഷ്, പരേതനായ ബാബു (ചേവായൂർ).