കൊയിലാണ്ടി: പയറ്റുവളപ്പിൽ അളിയൻപുറത്ത് അനുവിന്ദ് (18) നിര്യാതനായി. പൊയിൽക്കാവ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിയാണ്. പിതാവ്: അനിൽകുമാർ. മാതാവ്: സിന്ധു. സഹോദരി: ഹിൽമ തേജസി. സഞ്ചയനം ചൊവ്വാഴ്ച.