മടവൂർ: ആരാമ്പ്രം പരേതനായ ചോലക്കര അതൃമാൻ കുട്ടി ഹാജിയുടെ മകൻ ഇസ്മായിൽ ചോലക്കര (55) നിര്യാതനായി. മാതാവ്: പരേതയായ ആയിശ. ഭാര്യ: സൽമത്ത് നെരോത്ത്. മക്കൾ: ലിഫ് നഷഹാൻ, ഷാദിയ ഫെബിൻ, റെന ജെബിൻ. മരുമക്കൾ: ജുബൈർ കൊളത്തക്കര, ഷഫീഖ് ആരാമ്പ്രം. സഹോദരങ്ങൾ: അസ്സയിനാർ, ചോലക്കര മുഹമ്മദ് മാസ്റ്റർ (ആർ.ജെ.ഡി സംസ്ഥാന സെക്രട്ടറി), ബഷീർ, അലീമ പതിമംഗലം, റസിയ കിഴക്കോത്ത്, പരേതനായ കുഞ്ഞാമു. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ 9.30ന് വാരിപ്പുറം ജുമാ മസ്ജിദിൽ