കോഴിക്കോട്: എഫ്.സി.സി താമരശ്ശേരി സെന്റ് ഫ്രാൻസിസ് പ്രൊവിൻസിലെ അംഗവും ചെമ്പുകടവ് ഒരപ്പുഴിക്കൽ എബ്രഹാം-അന്നമ്മ ദമ്പതികളുടെ മകളുമായ സി. ബൈലോൺ (85) നിര്യാതയായി. ഈരൂട് അൽഫോൻസ കോൺവന്റിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു.വേനപ്പാറ, വെള്ളരിക്കുണ്ട്, ചെമ്പൻതൊട്ടി, കുടിയാന്മല, കണ്ണോത്ത്, പേരാമ്പ്ര, പന്തല്ലൂർ, മുക്കം, അമ്പായത്തോട്, ഈരൂട് എന്നീ മഠങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: സി. ബെർബര എഫ്.സി.സി, മാത്യു, ജോസഫ്, സെബാസ്റ്റ്യൻ, എബ്രഹാം.
സംസ്കാരം തിങ്കളാഴ്ച വൈകീട്ട് നാലു മണിക്ക് ഈരൂട് അൽഫോൻസ കോൺവന്റിൽ കുർബാനയോടുകൂടി ആരംഭിച്ച്അഞ്ചു മണിയോടെ കോടഞ്ചേരി സെന്റ് മേരീസ് ദേവാലയ സെമിത്തേരിയി