തിരുവള്ളൂർ: കീപ്പരിങ്ങാട്ട് സൂപ്പി (86) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: അമ്മദ്, അബ്ദുറഹ്മാൻ, മുനീർ, നിസാർ. മരുമക്കൾ: സൗദ (ചെറുവണ്ണൂർ), ബാഷിറ (ചെരണ്ടത്തൂർ), സഫ്ന (കക്കറമുക്ക്), മുഹ്സിന (വെള്ളൂക്കര). സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല, ബിയ്യാത്തു, ആയിഷ, പരേതരായ മൊയ്തു, കുഞ്ഞാമി.