പേരാമ്പ്ര: റിട്ട. വനം വകുപ്പ് ജീവനക്കാരനും കോൺഗ്രസ് പ്രവർത്തകനുമായ ആവളയിലെ ഒരാമ്പോക്കിൽ കുമാരൻ (75) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: ശാലിനി, ചാന്ദ്നി. മരുമക്കൾ: ചന്ദ്രൻ (ചെറുവണ്ണൂർ), അനിൽ (ചെരണ്ടത്തൂർ). സഹോദരി: നാണി.