കീഴരിയൂർ: നടുവത്തൂർ ശൈലജ ഭവനിൽ ബിന്ദു (52) നിര്യാതയായി. ഭർത്താവ്: ഇ.എം. വത്സൻ (ജയശ്രീ ഓയിൽ മിൽ). പിതാവ്: നാരായണൻ. (റിട്ട. പഞ്ചായത്ത് ജൂനിയർ സൂപ്രണ്ട്). മാതാവ്: പരേതയായ രാജി. സഹോദരങ്ങൾ: വിജേഷ്, ബിനു, ബവിത.