നാദാപുരം: മുടന്തേരി കല്ലുച്ചിക്കണ്ടി കുഞ്ഞബ്ദുല്ല (86) നിര്യാതനായി. ഭാര്യ: കുഞ്ഞിപ്പാത്തു. മക്കൾ: അമ്മദ്, അബൂബക്കർ, സൈനബ, ആയിഷ, സാറ. മരുമക്കൾ: കാസിം, പരേതരായ കുഞ്ഞബ്ദുല്ല, ഇബ്രാഹിം