ബേപ്പൂർ: അരക്കിണർ ചിന്ത ലൈബ്രറിക്ക് സമീപം കെ. സലീമിന്റെ മകൻ നിഷാദ് (24) നിര്യാതനായി. മാതാവ്: കമറുന്നിസ. ഭാര്യ: നജീമ.