എ.ആർ നഗർ: കാരപ്പുറ സ്വദേശി പരേതനായ അണ്ണങ്ങാടൻ മുഹമ്മദിന്റെ മകൻ സൈനുദ്ദീൻ (60) നിര്യാതനായി. കണ്ണൂർ മാവിലുംപാറയിൽ അലുമിനിയം കച്ചവടക്കാരനായിരുന്നു. മാതാവ്: പരേതയായ കുഞ്ഞിപ്പാത്തു. ഭാര്യ: നഫീസ. മക്കൾ: റാഫി, ജമീല, സുലൈഖ, ഫസീല, മുബഷിറ. മരുമക്കൾ: ഷംസീർ കൊളപ്പുറം, ഹംസ കക്കാട്, നൗഫൽ കൊല്ലംചിന, യൂനസ് പാലക്കൽ.