ഈങ്ങാപ്പുഴ: കുഞ്ഞുകുളം ഇഞ്ചക്കുടി കമ്പിക്കുന്ന് പരീത് (65) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: അലി, സംറ, ഷംല. മരുമക്കൾ: ഉസ്മാൻ അടിവാരം, അൻവർ സാദിഖ് വാവാട് (കൊടുവള്ളി വില്ലേജ് ഓഫിസ്), ആരിഫ.