കീഴരിയൂർ: തെക്കുംമുറി പരേതനായ വാഴയിൽ അമ്മദിന്റെ ഭാര്യ തറോൽ ഫാത്തിമ (102) നിര്യാതയായി. മക്കൾ: പരേതനായ പോക്കർ, കുഞ്ഞബ്ദുല്ല, കദീജ, പരേതയായ കുഞ്ഞാമിന, കുഞ്ഞയിശ. മരുമക്കൾ: കുഞ്ഞായൻ (ഊരള്ളൂർ), എം.സി. അബൂബക്കർ, നാസർ, കുഞ്ഞിശ, അയിശു.