രണ്ടത്താണി: പരേതനായ മൈലമ്പാടാൻ സൈതാലിയുടെ ഭാര്യ തയ്യിൽ കുഞ്ഞിപ്പാത്തുമ്മു (89) നിര്യാതയായി. മക്കൾ: ഹൈദ്രോസ് കുട്ടി, അബ്ദുൽകലാം, ആമിനു, കുഞ്ഞായിഷു, സൈനബ, ജമീല. മരുമക്കൾ: ഹസ്സൻകുട്ടി (ചന്തപ്പറമ്പ്), അബു സാലിഹ് തങ്ങൾ (കഞ്ഞിപ്പുര), ബീരാൻ (ചേലകുത്ത്), സൈനുദ്ധീൻ (വാരാണാകര), പാത്തുമു (ചെറിയമുണ്ടം), റാബിയ (രണ്ടത്താണി).