കോഴിക്കോട്: കോഴിക്കൽ വേണുഗോപാൽ (പച്ചക്കറി മാർക്കറ്റ്-84) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: ബേബി, ബോബി (ഇരുവരും പി.വി.എസ് ഹോസ്പിറ്റൽ), ഷിബി (നിർമല ഹോസ്പിറ്റലിൽ).
മരുമക്കൾ: ഗിരിധരൻ, ബിനു കുമാർ, പരേതനായ സുനിൽ കുമാർ. സഞ്ചയനം ചൊവ്വാഴ്ച.