നാദാപുരം: ഇരിങ്ങണ്ണൂർ പുത്തൻപുരയിൽ താമസിക്കുന്ന പാലേരിയിലെ പരേതനായ കാപ്പിയിൽ കണാരക്കുറുപ്പിന്റെ ഭാര്യ ലക്ഷ്മിക്കുട്ടി അമ്മ (93) നിര്യാതയായി. മക്കൾ: സൗദാമിനി (റിട്ട. അധ്യാപിക, കൂത്തുപറമ്പ് ബി.ഇ.എം യു.പി സ്കൂൾ), ശാന്ത, വാസു, സതീരത്നം. മരുമക്കൾ: കൃഷ്ണൻകുട്ടി, സത്യൻ, രാജൻ, ഷീജ