പരപ്പനങ്ങാടി: പഴശിനഗറിലെ പരേതനായ പുത്രാട്ടിൽ ചിന്നപ്പുവിന്റെ ഭാര്യ കുഞ്ഞമ്മു (93) നിര്യാതയായി. മക്കൾ: മോഹനൻ (ബി.എം.എസ് ജില്ല ട്രഷറർ, പരപ്പനങ്ങാടി സെൻട്രൽ ക്ഷീരോൽപാദക സംഘം പ്രസിഡന്റ്), പത്മിനി, അജിത, പരേതനായ കൃഷ്ണൻ. മരുമക്കൾ: കാർത്ത്യായനി, ബീന (ആശ വർക്കർ), ഉണ്ണി (ഫറോക്ക്), പരേതനായ ബാലൻ (അരിയല്ലൂർ).