വളാഞ്ചേരി: പൈങ്കണ്ണൂർ കുണ്ടുകാട്ടിൽ താമസിക്കുന്ന വേളേരി അബു ഹാജി (78) നിര്യാതനായി. മക്കൾ: സുഹറ, അബ്ദുൽ ഗഫൂർ, ബുഷ്റ, റസിയ, സലീന, ഹംസ, ഷാഫി, ഹമീദ്, ഫൈറൂസ, റഹീസ്. മരുമക്കൾ: ഇബ്രാഹിം (മൂടാൽ), റഫീഖ്, മൊയ്ദീൻകുട്ടി (വെട്ടിച്ചിറ), ഖാലിദ് (മൂന്നാക്കൽ), അബ്ദുറഹ്മാൻ (കൊളക്കാട്), ഇയ്യാതുട്ടി, ഉമൈമത്, ഷബീബ, ഷഫീല, റിൻസിയ.