മക്കരപ്പറമ്പ്: വെള്ളാട്ടുപറമ്പിൽ പരേതനായ പള്ളിയാലിൽ അറമുഖന്റെ ഭാര്യ സരോജിനി (83) നിര്യാതയായി. മക്കൾ: മണി (റിട്ട. അസിസ്റ്റന്റ് ഡയറക്ടർ, ലക്ഷദ്വീപ് സെൻസസ്), സുരേഷ് (സീനിയർ അക്കൗണ്ട്സ് ഓഫിസർ, ടെലികോം ഡിപ്പാർട്മെന്റ്, ബംഗളൂരു), വീണ, ഗുരുദേവ് (റവന്യൂ ഡിപ്പാർട്മെന്റ്, കലക്ടറേറ്റ് മലപ്പുറം), ധനമോൾ.മരുമക്കൾ: ഗോപിനാഥ് (റിട്ട. വി.ഇ.ഒ), ഷൈലജ, കൃഷ്ണദാസ് കല്ലായി, ദിഷ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് കുടുംബ ശ്മശാനത്തിൽ.