കൊണ്ടോട്ടി: നെടിയിരുപ്പ് മില്ലുംപടി പുളിക്കൽ ബിരിയക്കുട്ടി (ബിച്ചാൾ -85) നിര്യാതയായി. മക്കൾ: മുഹമ്മദ് ഷാ, പരേതയായ അലീമ. മരുമകൾ: കുഞ്ഞി മാച്ചു.